x

വള്ളിക്കുന്ന്: അരിയല്ലൂരിലെ പരേതനായ കല്ലറ അച്ചുതൻ നായരുടെ ഭാര്യ മങ്ങാട്ട് അമ്മാളുക്കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ : വിജയലക്ഷ്മി,
രവീന്ദ്രൻ , വേണുഗോപാലൻ. മരുമക്കൾ : പരേതനായ പാലക്കോട്ട് ശിവരാമൻ നായർ , അനിത, ജയശ്രീ .