തിരൂർ: ബി.ജെ.പി മലപ്പുറം ജില്ലാ പ്രസിഡന്റ് രവി തേലത്തിന്റെ മാതാവ് നിറമരുതൂർ കുമാരൻപടി തേലത്ത് പത്മാവതി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കുണ്ണി നായർ. മറ്റുമക്കൾ: അമ്മിണി, ഗണേഷ്, രമാദേവി. മരുമക്കൾ: ശ്രീനിവാസൻ, നളിനി, സുബ്രഹ്മണ്യൻ, ധന്യ. സംസ്‌കാരം ഇന്നുരാവിലെ 8ന് വീട്ടുവളപ്പിൽ.