മമ്പാട്: വടപുറത്തെ മൂർഖത്ത് മൊയ്തു(54) നിര്യാതനായി. ഭാര്യമാർ: സുലൈഖ, അൻസാർ ബീഗം. മക്കൾ: സുഹൈൽ, മുഹ്സിൻ, ഹിബ. മരുമക്കൾ: സുഹൈൽ, റിസ് വാന.