വളാഞ്ചേരി: കാവുംപുറം വലിയപറമ്പിൽ നാരായണന്റെ ഭാര്യ ദേവകി (75) നിര്യാതയായി. മക്കൾ: വിജയൻ, അപ്പു, ശാന്ത കുമാരി, ബാബുരാജ്, സുമതി, ശശി കുമാർ, ബേബി. മരുമക്കൾ: ജാനകി, ശോഭന, ധന്യ, സന്ധ്യ, രാധാകൃഷ്ണൻ, സുബ്രഹ്മണ്യൻ.