d

വണ്ടൂർ: ചെമ്മാണിയോട് ഐലക്കര പരേതനായ പാതിരമണ്ണ ആലി ഹാജിയുടെ ഭാര്യ ഏകരക്കുന്നത് ആയിഷ (105) നിര്യാതയായി.
മക്കൾ: കദീജ, പാത്തുമ്മ, സൈനബ, മുഹമ്മദ് (നാലുപേരും പരേതരാണ്), നബിസ,അബൂബക്കർ. മരുമക്കൾ: മുഹമ്മദ്, രായിൻ (രണ്ടുപേരും പരേതരാണ്), മുഹമ്മദ്, അസൈനാർ, പാത്തുമ്മ, സുബൈദ.