d
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പൊന്നാനി മേഖല ഐഡി കാർഡ് വിതരണം എ.കെ.പി.എ ജില്ലാ പ്രസിഡന്റ് ഗഫൂർ റിനി നിർവഹിക്കുന്നു.

പൊന്നാനി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പൊന്നാനി മേഖല ഐഡി കാർഡ് വിതരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. ഐഡി കാർഡ് വിതരണോദ്ഘാടനം എ.കെ.പി.എ ജില്ലാ പ്രസിഡന്റ് ഗഫൂർ റിനി നിർവഹിച്ചു. മേഖലാ പ്രസിഡന്റ് സവാദ് വെളിയങ്കോട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സലാം ഒലാട്ടയിൽ, മസൂദ് മഗലം, അഷറഫ് ലൈവ്, സുനിൽ വേങ്ങര, മനോജ് സായ് രഞ്ജിത് ഫോർ ഫ്രെയിം എന്നിവർ സംസാരിച്ചു.