
വള്ളിക്കുന്ന് : പരുത്തിക്കാട് നെടിയ കണ്ടത്തിൽ പരേതനായ അയ്യപ്പന്റെ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ: അംബിക, രമ, റോജ,രാധാകൃഷ്ണൻ ( വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് മുൻ അംഗം),ശ്രീനിവാസൻ. മരുമക്കൾ: സുധാകരൻ (എൻജിനീയർ, എറണാകുളം ) ,ഉണ്ണിക്കൃഷ്ണൻ (റിട്ട എസ്.ഐ ഫറോക്ക് പോലീസ് സ്റ്റേഷൻ), ബിന്ദു, ശാലിനി , പരേതനായ ദേവദാസൻ.