hamsa-haji
ഹംസ ഹാജി

വള്ളിക്കുന്ന്: എം.എം.എൽ.പി സ്റ്റോപ്പിന് സമീപം മേലെ വീട്ടിൽ ഹംസ ഹാജി (83) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അബ്ദുൽ അസീസ്. (കസാകിസ്ഥാൻ), മുജീബ് റഹ്മാൻ (റിയാദ്), സുലൈഖ, ഫൗസിയ. മരുമക്കൾ: അബ്ദുൽ റഹീം, അബ്ദുൽ അസീസ്, വഹീദ, ഉമ്മു ഹബീബ.