
വള്ളിക്കുന്ന്: എം.എം.എൽ.പി ബസ്‌സ്റ്റോപ്പിന് സമീപം പരേതനായ കുഞ്ഞിക്കോലോത്ത് വേലായുധൻ ഭാര്യ നാരായണി (88) നിര്യാതയായി.
മക്കൾ: കൃഷ്ണൻ (കെ.വി ബേക്കറി, വള്ളിക്കുന്ന് നോർത്ത്), വത്സല, പരേതരായ ബേബി, ഗിരിജ. മരുമക്കൾ: ശ്രീജ, വേലു. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ.