hajara

ചെറുമുക്ക് ഈസ്റ്റ്: ജീലാനി നഗറിലെ വടക്കും പറമ്പിൽ മുസ്തഫയുടെ ഭാര്യ കരെകുളങ്ങര ഹാജറ (45) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ പത്തിന് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ നടക്കും. മക്കൾ: സഹദ്, സാദിഖ് (ഇരുവരും കർണാടക),​സാക്കിർ, മുഹ്സിന, ഫർസാന, മരുമക്കൾ: മുസ്തഫ, ജബ്ബാർ.