വള്ളിക്കുന്ന്: കീഴയിൽ എം.എം.എൽ.പി സ്‌കൂളിന് സമീപം എം.കെ. ഹംസ(60) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: അബ്ദുൽ ഹാഷിം, നവാസ് ഷരീഫ്, ഹലീൽ, മുഹമ്മദ് നസീഹ്. മരുമക്കൾ: മുഹ്സിന, തൻവീറ ബാനു, ഫർസാന.