തവനൂർ: അതളൂർ നാടെറ്റ് സ്റ്റോപ്പിൽ കളരിക്കൽ രാമചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സജീവ് (ദുബായ്), സജീഷ് (യു.എസ്), സജിത്ത് (ദുബായ്). മരുമക്കൾ: ബിജി, ശോഭ.