വണ്ടൂർ: മരക്കുലംകുന്നിൽ പെരുവങ്ങാട്ടിൽ ചാത്തുക്കുട്ടിയുടെ ഭാര്യ വേശു (76) നിര്യാതയായി. മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറാണ്. മക്കൾ: വിനോദകുമാരി, വിനോദ്കുമാർ (ബാബു, മലബാർ ഹെയർകട്ടിംഗ് വണ്ടൂർ) ശശികല, ശശിദാസ്. മരുമക്കൾ: മിനി, ജുനൈദ, മോഹനൻ, വിനു.