arrest

തിരൂർ: പതിനേഴുകാരിയെ പീഡിപ്പിച്ച അറുപത്തിയെഴുകാരനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വാക്കാട് ആയപ്പള്ളി ഹനീഫയെയാണ് ( 67) തിരുർ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തെ തുടർന്ന് അവശ നിലയിലായ പെൺകുട്ടി വീട്ടുകാരെയും തുടർന്ന് അദ്ധ്യാപകരെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.