d

വണ്ടൂർ: ചുങ്കത്തറ മണലി പുത്തൻപുരയിൽ ഹരിദാസൻ (75) നിര്യാതനായി. ഭാര്യ: സ്വരസ്വതി. മക്കൾ: സുരേഷ് കുമാർ (ആർമി), സുദർശനൻ (സൗദി). മരുമകൾ: സുകന്യ.