fest
പോ​രൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​സം​ഘ​ടി​പ്പി​ച്ച​ ​'​മൈ​ലാ​ഞ്ചി​ ​മൊ​ഞ്ച്'​ ​മെ​ഗാ​ ​മൈ​ലാ​ഞ്ചി​ ​ഫെ​സ്റ്റി​ൽ​ ​നി​ന്ന്.

പോ​രൂ​ർ​:​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​സ​മ​തി​ ​'​മൈ​ലാ​ഞ്ചി​ ​മൊ​ഞ്ച്'​ ​മെ​ഗാ​ ​മൈ​ലാ​ഞ്ചി​ ​ഫെ​സ്റ്റ് ​സം​ഘ​ടി​പ്പി​ച്ചു.​ ​വി​വി​ധ​ ​പ്രാ​യ​ത്തി​ലു​ള്ള​ ​ഇ​രു​ന്നൂ​റി​ല​ധി​കം​ ​പേ​ർ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​ഒ​ന്നാം​ ​സ​മ്മാ​നം​ ​നേ​ടി​യ​ ​മാ​ജി​ദ​ ​വി​ ​ആ​ൻ​ഡ് ​ആ​ദു​ ​അ​ഫ്രി​ൻ.​ഇ.​പി​ ​എ​ന്നി​വ​ർ​ക്ക് 5000​ ​രൂ​പ​യു​ടെ​ ​പ​ർ​ച്ചേ​ഴ്സ് ​കൂ​പ്പ​ണും​ ​ര​ണ്ടാം​ ​സ​മ്മാ​നം​ ​നേ​ടി​യ​ ​വ​ജീ​ഹ​ ​പ​ർ​വ്വി​ൻ​ ​ഇ.​പി​ ​ആ​ൻ​ഡ് ​ന​ഹ​ല​ ​പ​ർ​വ്വി​ൻ​ ​ഇ.​പി​ ​എ​ന്നി​വ​ർ​ക്ക് 3000​ ​രൂ​പ​യു​ടെ​ ​പ​ർ​ച്ചേ​ഴ്സ് ​കൂ​പ്പ​ണും​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ ​ആ​വ​ണി​ ​ടി​ ​ആ​ൻ​ഡ് ​ആ​തി​ര​ ​ടി​ ​എ​ന്നി​വ​ർ​ക്ക് 1000​ ​രൂ​പ​യു​ടെ​ ​മൂ​ന്നാം​ ​സ​മ്മാ​ന​വും​ ​ന​ൽ​കി.​ ​ആ​ദ്യ​ 13​ ​സ്ഥാ​ന​ക്കാ​ർ​ക്ക് ​സ​മ്മാ​ന​വും​ ​വി​വി​ധ​ ​പ്രോ​ത്സാ​ഹ​ന​ ​സ​മ്മാ​ന​ങ്ങ​ളും​ ​ന​ൽ​കി. ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​ർ​ ​കെ.​ടി​ ​അ​ജ്മ​ൽ​ ​സ​മ്മാ​ന​ധാ​നം​ ​ന​ട​ത്തി.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​ ​മു​ഹ​മ്മ​ദ് ​റാ​ഷി​ദ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ച​ന്ദ്രാ​ദേ​വി​ ​കെ.​കെ,​ ​വി​ക​സ​ന​ ​കാ​ര്യ​ ​സ്ഥി​രം​ ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ,​ ​ബ്ലോ​ക്ക് ​മെ​മ്പ​ർ​ ​ശി​വ​ശ​ങ്ക​ര​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.