nafeesu

തിരുരങ്ങാടി: വെന്നിയൂർ കൊടക്കല്ല് ഭഗവതികാവുങ്ങൽ സൈതലവിയുടെ ഭാര്യ നഫീസു (63) നിര്യാതയായി. മക്കൾ: മജീദ്, മുഹമ്മദ് ഇല്യാസ്, ഖൈറുന്നീസ, ഖദീജ സുഹറാബി. മരുമക്കൾ: ഹനിഫ, നൂറുദ്ധീൻ, നൗഷാദ്, സുലൈഖ, റസിന, റഷിദ.