തിരുരങ്ങാടി: എ.ആർ നഗർ അരീത്തോട് തലവെട്ടി, കുന്നമംഗലത്ത് പറങ്ങോടന്റെ ഭാര്യ യശോദ (63) നിര്യാതയായി. മക്കൾ: മനോജ് (അരീത്തോട് സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി), വിനോജ്, സുനന്ദ, വിജിത. മരുമക്കൾ: മിനി, ബാബു, ബിജു.