quiz

ചി​റ്റൂ​ർ​:​ ​ഗ​വ​ണ്മെ​ന്റ് ​കോ​ളേ​ജി​ന്റെ​ ​പ്ലാ​റ്റി​നം​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​കോ​മേ​ഴ്സ് ​വി​ഭാ​ഗം​ ​ഇ​ന്റ​ർ​ ​കോ​ളേ​ജ് ​ബി​സി​ന​സ് ​ക്വി​സ് ​സം​ഘ​ടി​പ്പി​ച്ചു.​ ​
കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​വി.​കെ.​അ​നു​രാ​ധ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​
​തൃ​ശൂ​ർ​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജ് ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ.​ ​പി.​സി.​മെ​സ്റ്റി​നാ​ണ് ​ക്വി​സ് ​ന​യി​ച്ച​ത്.​ ​പാ​ല​ക്കാ​ട്,​ ​തൃ​ശൂ​ർ,​ ​എ​റ​ണാ​കു​ളം,​ ​തു​ട​ങ്ങി​യ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നാ​യി​ ​ഇ​രു​പ​ത്തി​നാ​ല് ​ടീ​മു​ക​ളാ​ണ് ​ക്വി​സ് ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​
മ​ത്സ​ര​ത്തി​ൽ​ ​എ​ൻ.​എ​സ്.​എ​സ് ​കോ​ളേ​ജ് ​നെ​ന്മാ​റ​യി​ലെ​ ​ആ​ർ.​സി​ബു​ഷ്ണു,​ ​ആ​ർ.​ ​രാ​ഹു​ൽ​ ​എ​ന്നി​വ​ർ​ക്ക് ​ഒ​ന്നാം​ ​സ്ഥാ​ന​വും​ ​ജി.​വി​ഷ്ണു​നാ​ഥ്,​ ​ടി.​ഐ.​ഷാ​ജി​ത​ ​എ​ന്നി​വ​ർ​ക്ക് ​ര​ണ്ടാം​ ​സ്ഥാ​ന​വും,​ ​കൊ​ഴി​ഞ്ഞാ​മ്പാ​റ​ ​ഭാ​ര​ത് ​മാ​താ​ ​കോ​ളേ​ജി​ലെ​ ​യു.​ദ​യാ​ൾ​ ​ശ​ർ​മ,​ ​വി.​എ​ൽ.​വി​ഷ്ണു​ ​എ​ന്നി​വ​ർ​ക്ക് ​മൂ​ന്നാം​ ​സ്ഥാ​ന​വും​ ​ല​ഭി​ച്ചു.​ ​വി​ജ​യി​ക​ൾ​ക്കു​ള്ള​ ​സ​മ്മാ​ന​ദാ​നം​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ന​ൽ​കി.