എലപ്പുള്ളി: നോമ്പിക്കോട് മേലേ വടകോട് ശിവാനന്ദൻ (69) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ഷാജി, ഷിജു, ഷീജ. മരുമക്കൾ: അനന്തൻ, പ്രിയ, രേഷ്മ.