obit

വടവന്നൂർ: തമ്പുളംപൊറ്റ വീട്ടിൽ കൃഷ്ണൻകുട്ടി (61) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: കാഷോർ, ഡിഷോർ. മരുമകൾ: ശില്പ.