temple

ചെ​ർ​പ്പു​ള​ശ്ശേ​രി​:​ ​കു​ലു​ക്ക​ല്ലൂ​ർ​ ​മു​ള​യ​ൻ​കാ​വ് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ചെ​റി​യ​ ​കാ​ള​വേ​ല​യും​ ​ഇ​ട​പ്പൂ​ര​വും​ ​ആ​ഘോ​ഷി​ച്ചു.​ ​ത​ട്ട​ക​ത്തി​ലെ​ ​പ​ത്തു​ത​റ​ ​ദേ​ശ​ക്കാ​ർ​ ​ഊ​ഴ​മി​ട്ട് ​ന​ട​ത്തു​ന്ന​താ​ണ് ​ചെ​റി​യ​ ​കാ​ള​വേ​ല​യും​ ​ഇ​ട​പ്പൂ​ര​വും.​ ​ഇ​ത്ത​വ​ണ​ ​ഒ​രു​ ​പു​ലാ​ത്ത​റ​ ​ദേ​ശ​ക്കാ​രാ​യി​രു​ന്നു​ ​ന​ട​ത്തി​പ്പു​കാ​ർ.​ ​താ​ല​പ്പൊ​ലി​ ​ക​ണ്ട​ത്തി​ൽ​ ​നി​ന്ന് ​താ​ലം​ ​കൊ​ളു​ത്തി​ ​തേ​ർ​ ​എ​ഴു​ന്ന​ള്ളി​പ്പും​ ​തു​ട​ർ​ന്ന് ​ചേ​രാ​ന​ല്ലൂ​ർ​ ​ശ​ങ്ക​ര​ൻ​ ​കു​ട്ടി​മാ​രാ​രു​ടെ​ ​പ്ര​മാ​ണ​ത്തി​ൽ​ ​പ​ഞ്ചാ​രി​മേ​ള​വു​മു​ണ്ടാ​യി​രു​ന്നു.​ ​ഉ​പ​പൂ​രം​ ​വ​ര​വും​ ​പു​ത​ൻ​ ​തി​റ,​ ​പ​റ​യ​പൂ​ത​ൻ​ ​തു​ട​ങ്ങി​ ​അ​നു​ഷ്ടാ​ന​ ​ക​ലാ​രൂ​പ​ങ്ങ​ളും​ ​ഇ​ട​പു​ര​ത്തി​ന് ​ആ​ഘോ​ഷ​ ​പൊ​ലി​മ​ ​കൂ​ട്ടി.