obit

വടക്കഞ്ചേരി: പന്നിയങ്കര പാറക്കൽ തായു(88)നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചൻ. മക്കൾ: ചന്ദ്രൻ, സുബ്രഹ്മണ്യൻ, ഭാസ്‌ക്കരൻ, തങ്കമണി,കാർത്ത്യായനി, പത്മാവതി. മരുമക്കൾ:പങ്കജവല്ലി, രമണി, ബിന്ദു, ദാമോദരൻ,രാജൻ,
ഉണ്ണികൃഷ്ണൻ.