അലനല്ലൂർ: അലനല്ലൂർ പൂക്കാട്ടിൽ ബാപ്പുട്ടി (അസൈനാർ 80) നിര്യാതനായി. ഭാര്യ: പരേതയായ ആലായൻ കദീജ. മക്കൾ: മുജീബ്, ഗഫൂർ, ഷമീറ, നജീബ്. മരുമകൻ: ഹംസ.