മുണ്ടൂർ: ശൈലേഷ് വില്ല ചെറുകരക്കുന്നിൽ വീട്ടിൽ എം.ആർ. ലക്ഷ്മിക്കുട്ടി നിര്യാതയായി. ഭർത്താവ് പരേതനായ ഏ.അപ്പുക്കുട്ടൻ. മക്കൾ: കബനി,സബാന( ഓവർസിയർ, മലമ്പുഴ കനാൽ സെക്ഷൻ). മരുമക്കൾ: സുജിത്. എസ്, രാജീവ്.