ശ്രീകൃഷ്ണപുരം: അടക്കാപുത്തൂർ ഞാളാംകുറുശ്ശി പൂളയക്കൽ ആപ്പ (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവയാനി. മക്കൾ: മോഹൻ ദാസ്, ശോഭന, ശ്രീജ. മരുമക്കൾ: സുന്ദരൻ,സുഷമ (ആധാരം എഴുത്ത്, ചെർപ്പുള്ളശ്ശേരി) സോമസുന്ദരൻ.