obit

അയിലൂർ: ചേരാമംഗലം കണ്ണേമ്പ്രത്ത് വീട്ടിൽ അരവിന്ദാക്ഷൻ (74) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: വി.അഭിലാഷ്, വി.അനീഷ് ബാബു. മരുമക്കൾ: സിന്ധു, നീതു.