
കടമ്പഴിപ്പുറം: ആലങ്ങാട് കോന്നംകോട്ടിൽ കുഞ്ഞുകുട്ട ഗുപ്തൻ (81) നിര്യാതനായി. ഭാര്യ: ലക്ഷ്മികുട്ടിയമ്മാൾ.
മക്കൾ: രാധ, കുഞ്ഞിലക്ഷ്മി, അംബുജാക്ഷി, ഗിരിജ, രാമകൃഷ്ണൻ, ചന്ദ്രിക. മരുമക്കൾ: നാരായണൻകുട്ടി, ശങ്കരനാരായണൻ, രാധാകൃഷ്ണൻ, സുമ, രമേഷ്, പരേതനായ ബാലകൃഷ്ണൻ.