obit

അലനല്ലൂർ: ഞെറളത്ത് കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: വള്ളികുട്ടി. മക്കൾ: വിനോദ്, മനോജ്, ഷീബ, ഷീജ, ഷീന. മരുമക്കൾ: രാമൻകുട്ടി, കണ്ണൻ, സുന്ദരൻ, ജയശ്രി, സംഗീത.