obit

ശ്രീകൃഷ്ണപുരം: കരിമ്പുഴ തോട്ടര മോടൻകുഴിയിൽ ശങ്കരൻനായർ (73) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: തായ് കുട്ടി, ലത, വേശ, രാമചന്ദ്രൻ. മരുമക്കൾ: ജനാർദ്ദനൻ, സുരേന്ദ്രൻ, രാജു.