obit

ശ്രീകൃഷ്ണപുരം: ഗോവിന്ദാലയത്തിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ മാലതി (64) നിര്യാതയായി. മക്കൾ: സതീഷ്, മഹേഷ്, ദിനേഷ്. മരുമക്കൾ: സ്മിത, ധന്യ, ജിഷ.