obit

വടക്കഞ്ചേരി: കിഴക്കഞ്ചേരി കളവപ്പാടം ചന്ദ്രശേഖരൻ (67) നിര്യാതനായി. ഭാര്യ: ലത. മക്കൾ: പ്രവീൺ, പ്രദീപ, പ്രമീള. മരുമക്കൾ: സുനിൽ, എബി, അശ്വതി.