obit

ശ്രീകൃഷ്ണപുരം: തണ്ണിപുലാക്കിൽ കളരിക്കൽ ഭാഗ്യരാജ് (36) നിര്യാതനായി. ഭാര്യ: പ്രിയങ്ക. മക്കൾ: ശ്യാവൺ രാജ്, ശ്രാവൺ രാജ്.