ശ്രീകൃഷ്ണപുരം: പറങ്ങോടത്ത് വീട്ടിൽ ബാലകൃഷ്ണ ഗുപ്തൻ (79) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ ബിനോയ്, ബിനീഷ്. മരുമക്കൾ: ഡോ. മിനി, സൗമ്യ.