ശ്രീകൃഷ്ണപുരം: ചോലകുർശ്ശി വീട്ടിൽ ജാനകി അമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. അദ്ധ്യാപകൻ കുട്ടൻ. മക്കൾ: രാമകൃഷ്ണൻ, പരേതനായ ജനാർദ്ദനൻ, വിശ്വനാഥൻ, മോഹൻദാസ്, നന്ദകുമാർ, സുരേഷ് ബാബു, ഗീത.