ശ്രീകൃഷ്ണപുരം: കരിമ്പുഴ കോട്ടപ്പുറം തോടുകാട്ടിൽ താഴത്തെപ്പാട്ട് വീട്ടിൽ ടി. ടി.പ്രസന്നകുമാരി(71-റിട്ട. അദ്ധ്യാപിക) നിര്യാതയായി. ഭർത്താവ്: കെ.സി.മുകുന്ദൻ വെള്ളോടി. മക്കൾ: ദിൽജിത്ത്(റിട്ട.എയർഫോഴ്സ്),ദിൽജ. മരുമക്കൾ: പാർവതി,ഗോപകുമാർ.