obit

പാലക്കാട്: കൊടുന്തിരപ്പുള്ളി പുളിയശ്ശേരിയിൽ പരമേശ്വരൻ (84-റിട്ട.അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ഇന്ദുമതി, ശ്രീവിദ്യ. മരുമക്കൾ: മുരളീധരൻ, രമേഷ്.