പാലക്കാട്: റെയിൽവേ കോളനി ശാന്തിനഗർ ചിത്തിര വീട്ടിൽ ജി.വേണുഗോപാൽ (63) നിര്യാതനായി. ഭാര്യ: സുമ. മകൾ: ഡോ. ആരതി.