obit

മുണ്ടൂർ: നെച്ചിപ്പുള്ളി കയ്യറ പേഴുംകാട് ചിപ്ര( 80) നിര്യാതനായി. ഭാര്യ: പെട്ട. മക്കൾ: രാജൻ, കുമാരി. മരുമക്കൾ: സ്വയംപ്രഭ, സെൽവരാജൻ.