മംഗലംഡാം: മടത്തൊടി വീട്ടിൽ ഫാത്വിമ (74) നിര്യാതയായി. ഭർത്താവ്: പരേതനായ അലവി. മക്കൾ: ജമീല, മുഹമ്മദ്, ലൈല,സാജിത,യൂസഫ് , ഷെരീഫ്, ഹസീന, സെലീന,അഷറഫ്. മരുമക്കൾ: പരേതനായ മുഹമ്മദ് കുട്ടി, ആയിഷ, ജബ്ബാർ, അസീസ്, സലീജ, നാദിയ, അഷറഫ്, ഇബ്രാഹിം, റംസി .