nss
കിണാശ്ശേരി എൻ.എസ്.എസ് വനിതാ സമാജം വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ.കെ മേനോൻ ഉദ്ഘാടനം ചെയ്യുന്നു.

പാ​ല​ക്കാ​ട്:​ ​കി​ണാ​ശ്ശേ​രി​ ​എ​ൻ.​എ​സ്.​എ​സ് ​വ​നി​താ​ ​സ​മാ​ജം​ ​വാ​ർ​ഷി​ക​ ​പൊ​തു​യോ​ഗം​ ​താ​ലൂ​ക്ക് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​കെ.​കെ.​മേ​നോ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ക​ര​യോ​ഗം​ ​പ്ര​സി​ഡ​ന്റ് ​ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ എ​ൻ.​കൃ​ഷ്ണ​കു​മാ​ർ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​വ​നി​താ​ ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ് ​ജെ.​ബേ​ബി​ ​ശ്രീ​ക​ല,​ ​ഹ​രി​ദാ​സ് ​മ​ച്ചി​ങ്ങ​ൽ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ക​ര​യോ​ഗം​ ​സെ​ക്ര​ട്ട​റി​ ​കൃ​ഷ്ണ​പ്ര​സാ​ദി​ന്റെ​ ​നി​ര്യാ​ണ​ത്തെ​ ​തു​ട​ർ​ന്ന് ​സെ​ക്ര​ട്ട​റി​യാ​യി​ ​കെ.​ഒ.​വി​ജ​യ​കു​മാ​റി​നെ​ ​തി​ര​ഞ്ഞെ​ടു​ത്തു.​ ​വ​നി​താ​ ​സ​മാ​ജം​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​പി.​സ​ര​സ്വ​തിയെ​ ​പ്ര​സി​ഡ​ന്റ്,​ ​ധ​ന്യ​ ​ലാ​ലുവിനെ​ ​സെ​ക്ര​ട്ട​റി​യായും ​തി​ര​ഞ്ഞെ​ടു​ത്തു.