പ്രമാടം : കോന്നി താലൂക്ക് ടൂറിസം ഡെവലപ്പ്മെന്റ് കോ ഓർപ്പറേറ്റീവ് സൊസൈറ്റി വാർഷിക സമ്മേളനം പ്രസിഡന്റ് പ്രസീത രഘു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.