പ്രമാടം : പ്രമാടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചിന് മുമ്പ് അപേക്ഷ പി.എച്ച്.സിയിൽ ലഭിക്കണം. അപേക്ഷകർ പത്താംക്ളാസ് പാസായിരിക്കണം.പ്രമാടം പഞ്ചായത്ത് നിവാസികൾ മാത്രം അപേക്ഷിച്ചാൽ മതി.