1
ചുങ്കപ്പാറ അസിസ്സി സെഷ്യൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്മാത്യു ടി തോമസ് സമ്മാനദാനം നല്കുന്നു.

മല്ലപ്പള്ളി : ചിലമ്പോലി 2022 ജില്ലാ കലോത്സവത്തിൽചുങ്കപ്പാറ അസിസി സെഷ്യൽ സ്കൂൾ ഓവർ റോൾ ചാമ്പ്യൻഷിപ്പ് നേടി.

സ്പെഷ്യൽ സ്കൂൾ ജില്ലാതല കലോത്സവത്തിൽ 123 പോയിന്റ് നേടി ഓവർ റോൾ ചാമ്പ്യൻഷിപ്പ് നേടിയ ചുങ്കപ്പാറ അസിസി സെപ്ഷ്യൽ സ്കൂളിലെ കുട്ടികൾക്ക് മാത്യു ടി.തോമസ് എം.എൽ.എ അവാർഡ് നൽകി.