പന്തളം:പന്തളം എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കരയോഗ ഭാരവാഹികൾക്കായി കൊവിഡ് ജാഗ്രതാശില്പശാല സംഘടിപ്പിച്ചു. യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ് അംഗവുമായ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷതവഹിച്ചു. ഡോ. ദേവിപ്രിയ, എ.കെ.വിജയൻ , ജയചന്ദ്രൻ പിള്ള, സോമൻ ഉണ്ണിത്താൻ,വിജയ കുറുപ്പ് ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ, സി.ആർ.ചന്ദ്രൻ, കെ.കെ.പദ്മകുമാർ , യൂണിയൻ ഇൻസ്‌പെക്ടർ വിപിൻ കുമാർ എന്നിവർ സംസാരിച്ചു