മുളക്കുഴ: ഗ്രാമപഞ്ചായത്ത് 2021-​22 വാർഷിക പദ്ധതി പ്രകാരം വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പ്രസിഡന്റ്​ എൻ. പദ്മാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്​ രമാമോഹൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡി. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.