വകയാർ: മരോട്ടിമൂട്ടിൽ രവീന്ദ്രന്റെ ഭാര്യ സരസമ്മ രവീന്ദ്രൻ (75 ) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് മക്കൾ: അനിൽകുമാർ (ആധാരമെഴുത്ത്, കോന്നി ), ശശികല. മരുമക്കൾ: ജയചന്ദ്രമോഹൻ ( റിട്ട.സബ് ഇൻസ്പെക്ടർ ഒഫ് പോലീസ് ), ലത അനിൽ കുമാർ.