മല്ലപ്പള്ളി : എഴുമറ്റൂർ പനമറ്റത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി പൊങ്കാല തിങ്കളാഴ്ച രാവിലെ 7.30 ന് തന്ത്രിമുഖ്യൻ പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തുമെന്ന് ക്ഷേത്ര ഉദേശക സമിതിക്ക് വേണ്ടി പ്രസിഡന്റ് എസ്.രവീന്ദ്രൻ ഇടുവിനാം പൊയ്കയിൽ,സെക്രട്ടറി സുരേഷ് നവദീപം എന്നിവർ അറിയിച്ചു.