തുമ്പമൺ: ഗ്രാമപഞ്ചായത്ത് 2021-22 സാമ്പത്തിക വർഷം 100 ശതമാനം തുക ഇനത്തിൽ ചെലവഴിക്കുന്നതിനും പിരിച്ചെടുക്കുന്നതിനും കഴിഞ്ഞതായി ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് റോണി സഖറിയ അറിയിച്ചു . നികുതി, നികുതിയേതര വരുമാനങ്ങളിലും 100 ശതമാനം പിരിവ് കൈവരിച്ചു. വികസന ഫണ്ട് പൊതു വിഭാഗം , എസ് സി ഫണ്ട് എന്നിവയുടെ വിനിയോഗത്തിലും 1, 15ാം ധനകാര്യകമ്മിഷനിലും 100 ശതമാനവും ചെലവഴിച്ചിട്ടുണ്ട്.