തുമ്പമൺ: തുമ്പമൺ ഗ്രാമപഞ്ചായത്തിലെ റിംഗ് കമ്പോസ്റ്റ് യൂണിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് റോണി സഖറിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജയൻ, ഗിരീഷ് കുമാർ, ശോശാമ്മ, മറിയാമ്മ ബിജു, അമ്പിളി, ഷിനുമോൾ എബ്രഹാം, ചിഞ്ചു, ബീന വർഗീസ്, പവിത്രൻ. ഗീതാറാവു, വി.ഇ.ഒ ബിജു, രാശിമോൾ, റെയ്ഡ് കോ ഏരിയാ മാനേജർ അബ്ദുൾ ബഷീർ എന്നിവർ പ്രസംഗിച്ചു.